Wednesday December 07, 2016
Latest Updates

ബൂമോണ്ടിലെ ഡോണികാര്‍ണിയില്‍ ഡാന്‍സ് ക്‌ളാസ് ആരംഭിക്കുന്നു 

ബൂമോണ്ടിലെ ഡോണികാര്‍ണിയില്‍ ഡാന്‍സ് ക്‌ളാസ് ആരംഭിക്കുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ബോളിവുഡ് ഡാന്‍സ് സ്‌കൂളായ ധര്‍മ്മേന്ദ്ര ബോളിവുഡ് ഡാന്‍സ് സ്‌കൂള്‍ ബൂമോണ്ടിലെ ഡോണികാര്‍ണിയില്‍ പുതിയ ക്‌ളാസുകള്‍ ആരംഭിക്കുന്നു.നാലു വയസുമുതല്‍ പ്രായമുള്ളവര്‍ക്കയാണ് ഡാന്‍സ് ക്‌ളാസുകള്‍.
ഡിസംബര്‍ 5ന് രാവിലെ 9.30 മുതല്‍ 11 വരെയാണ് പ്രവേശന നടപടികള്‍ നടക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഒരു വിദ്യാര്‍ഥിക്ക് 15 യൂറോ. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം എത്തണം.

ഡോണികാര്‍ണി ഔവര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍ ചര്‍ച്ചിനു സമീപമുള്ള കോളിന്‍സ് അവെന്യൂ ഈസ്റ്റിലെ(ഡബ്ലിന്‍ 5) ഡോണികാര്‍ണി കമ്മ്യൂണിറ്റി യൂത്ത് സെന്ററിലുള്ള ഡാന്‍സ് ഹാളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഡോണികാര്‍ണിയിലെ ക്ലാന്‍കാര്‍ത്തി റോഡിലൂടെയും പ്രവേശിക്കാം. ബ്യൂമോണ്ട്, ആര്‍ട്ടെയ്ന്‍, കില്ലെസ്റ്റര്‍, ക്ലോണ്‍ടാര്‍ഫ്, റാഹേനി, വൈറ്റ് ഹാള്‍, സാന്‍ട്രി, ഡൊണാഗ്‌മേട്, ക്ലെയര്‍ ഹാള്‍, കൂളൂക്ക് എന്നിവിടങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ഇവിടെയെത്താനാകും.

Scroll To Top