Friday November 24, 2017
Latest Updates

ഇന്ന് സൈബര്‍ മണ്‍ഡേ,ഓണ്‍ലൈനില്‍ വിലക്കുറവിന്റെ പൂരം!

ഇന്ന് സൈബര്‍ മണ്‍ഡേ,ഓണ്‍ലൈനില്‍ വിലക്കുറവിന്റെ പൂരം!

ഡബ്ലിന്‍:ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ വിലക്കുറവിന്റെ ഓഫറുകളുമായി ഇന്ന് സൈബര്‍ മണ്‍ഡേ. സൈബര്‍ മണ്‍ഡേ എത്തുന്നതോടെ ഓണ്‍ലൈന്‍ വില്‍പ്പന 32% വര്‍ദ്ധിക്കുമെന്നും, ഇത് 53 മില്ല്യണ്‍ യൂറോയുടെ വില്‍പ്പനയുണ്ടാക്കുമെന്നുമാണ് കരുതുന്നത്. പല ബ്രാന്‍ഡുകളുെ വിലക്കുറവിന്റെ ഓഫറുമായി ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവത്തില്‍ പങ്കുചേര്‍ന്നു കഴിഞ്ഞു.

ടെക്നോളജി രംഗത്തുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഓഫറുകള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലായി സൈബര്‍ മണ്‍ഡേയ്ക്ക് വന്‍ വരവേല്‍പ്പാണ് അയര്‍ലണ്ടില്‍ ലഭിക്കുന്നത്.

Scroll To Top