Tuesday December 06, 2016
Latest Updates

സി .എസ് .ഐ സഭയുടെ വിശുദ്ധ വാര ആരാധനകള്‍ ഡബ്ലിനില്‍ 

സി .എസ് .ഐ സഭയുടെ വിശുദ്ധ വാര ആരാധനകള്‍ ഡബ്ലിനില്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ ഹോളി ട്രിനിറ്റി സി .എസ് .ഐ ( മലയാളം) കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ വാരത്തിലെ പ്രത്യേക ആരാധനകള്‍ നടത്തപ്പെടുന്നു . 

സമയക്രമം 

ഹോശാന : 2015 മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 
ദുഖ:വെള്ളി : 2015 ഏപ്രില്‍ 3 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ 
ഈസ്റ്റര്‍ : 2015 ഏപ്രില്‍ 5 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 

എല്ലാ ആരാധനകള്‍ക്കും വികാരി റവ . ഡോ . ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) നേതൃത്വം നല്‍കുന്നതായിരിക്കും .

സ്ഥലം : സെന്റ് കാതെറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് , ഡോണോര്‍ അവന്യു , ഡബ്ലിന്‍ 8 . 

വിശുദ്ധ വാര ആരാധനകളില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍ണമായ സാന്നിധ്യം സി .എസ് .ഐ.കോണ്‍ഗ്രിഗേഷന്‍ അഭ്യര്‍ത്ഥിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
087 2988778 , 087 9615327 

Scroll To Top