Tuesday December 06, 2016
Latest Updates

DMC യുടെ കേരളപിറവി ആഘോഷത്തിന്റെയും കലാസന്ധ്യയുടെയും ടിക്കറ്റ് വിതരണം ആരംഭിച്ചു

DMC യുടെ കേരളപിറവി ആഘോഷത്തിന്റെയും കലാസന്ധ്യയുടെയും ടിക്കറ്റ് വിതരണം ആരംഭിച്ചു

ക്രംലിന്‍ : DMC യുടെ നേതൃതത്തില്‍ നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച നടത്തപ്പെടുന്ന കേരളപിറവി ആഘോഷത്തിന്റെയും കലാസന്ധ്യയുടെയും ടിക്കറ്റ് വിതരണം വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ രാജു കുന്നക്കാട്ടിന് നല്‍കികൊണ്ട് ഫാദര്‍ ബിജു മാളിയേക്കല്‍ നിര്‍വഹിച്ചു.

അയര്‍ലണ്ടിലെ മികവു തെളിയിച്ച നിരവധി കലാപ്രതിഭകളെ അണിയിച്ചൊരുക്കി DMC നടത്തുന്ന കലാസന്ധ്യ പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 

0876583801
0831072792
0873159707

Scroll To Top