Wednesday December 07, 2016
Latest Updates

ക്രംലിനില്‍ DMC അവതരിപ്പിക്കുന്ന പുതുവത്സര ആഘോഷം ‘ജിംഗിള്‍ ബെല്‍സ് 2014’ ഇന്ന്

ക്രംലിനില്‍ DMC അവതരിപ്പിക്കുന്ന പുതുവത്സര ആഘോഷം ‘ജിംഗിള്‍ ബെല്‍സ് 2014’ ഇന്ന്

ഡബ്ലിന്‍ :ക്രംലിന്‍ DMC യുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് പുതുവത്സര ആഘോഷം ‘ജിംഗിള്‍ ബെല്‍സ്2014’ ഇന്ന് (ഡിസംബര്‍ 27 ശനിയാഴ്ച്ച)  വൈകിട്ട് 5.30 മുതല്‍ ക്രംലിന്‍ WSAF ഹാളില്‍ വെച്ച് നടത്തപ്പെടും.

ആഘോഷ പരിപാടികളിലേയ്ക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

0873159707, 0831072792, 0876583801

Scroll To Top