Sunday December 04, 2016
Latest Updates

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അയര്‍ലണ്ടില്‍ ഇന്ധന വില കൂടുന്നു 

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അയര്‍ലണ്ടില്‍ ഇന്ധന വില കൂടുന്നു 

ഡബ്ലിന്‍:അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും അയര്‍ലണ്ടില്‍ ഇന്ധനവില കൂടിയേക്കുമെന്ന് വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എ എ അയര്‍ലണ്ട് വക്താവ് രംഗത്തെത്തി.

ഡോളറിനെതിരെ യൂറോയുടെ വില കുറഞ്ഞതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.ക്രൂഡ് ഓയിലിന് അമേരിക്കന്‍ ഡോളറിലാണ് വില ഈടാക്കുന്നത് .

ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ആദ്യ ഘട്ടത്തില്‍ അയര്‍ലണ്ടിലെ വിപണിയിലും ഇന്ധന വില 40 സെന്റ് വരെ കുറയാന്‍ കാരണമായിരുന്നു.എന്നാല്‍ അടുത്ത ആഴ്ച്ചകളില്‍ പെട്രോളിനും ഡീസലിനും നേരിയ തോതില്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ സൂചിപ്പിക്കുന്നത് 

Scroll To Top