Saturday December 10, 2016
Latest Updates

ഫിംഗ്ലസ് 11 സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഓഗസ്റ്റ് 8 ന് 

ഫിംഗ്ലസ് 11 സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഓഗസ്റ്റ് 8 ന് 

majഡബ്ലിന്‍:ഫിംഗ്ലസ് 11 സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 8 ന് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തപ്പെടും.അയര്‍ലണ്ടിലെ പ്രമുഖരായ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം കാണുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏവരേയും ഗ്രൗണ്ടിലേയ്ക്ക് സ്വാഗതം സംഘാടകര്‍ അറിയിച്ചു.
വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top