Saturday December 10, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷന്‍ കോര്‍ക്കില്‍ സമാപിച്ചു

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷന്‍ കോര്‍ക്കില്‍ സമാപിച്ചു

ഡബ്ലിന്‍: പ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ കോര്‍ക്കില്‍ സുവിശേഷ സന്ദേശം നല്‍കി. നൂറുകണക്കിന്നു വിശ്വാസികള്‍ കുടുംബമായി യോഗത്തിന് എത്തിചേര്‍ന്നിരുന്നു. 

യോഗത്തില്‍ ഡോ. ഐസക്ക് ജോണ്‍ ആമുഖസന്ദേശം നല്‍കി. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സ്‌നേഹം അനുഭവിച്ചറിയുവാന്‍ വന്നുകൂടിയ വിശ്വാസികള്‍ക്ക് കഴിഞ്ഞു. 

തുടര്‍ന്നു് 25 മുതല്‍ 31 വരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ സന്ദേശം നല്‍കുന്നതിന് പ്രൊഫ. എം. വൈ. യോഹന്നാന്‍ ഇന്നു രാവിലെ യാത്ര തിരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://crfgospel.org/Europe/ എന്ന വിലാസത്തില്‍ സന്ദര്‍ശിക്കുക3my l2my 4

Scroll To Top