Friday December 09, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ തുടരുന്നു,നാളെ ഗോള്‍വേയില്‍

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ തുടരുന്നു,നാളെ ഗോള്‍വേയില്‍

 ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡബ്ലിനിലും കോര്‍ക്കിലുമായി നടത്തപ്പെട്ടൂ.

നൂറുകണക്കിനു വിശ്വാസികള്‍ കുടുംബമായി യോഗത്തിന് സംബന്ധിച്ചു.പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ മുഖ്യ സുവിശേഷസന്ദേശം നല്‍കി.ജോ കുര്യാക്കോസ്,ഷൈജന്‍ ജോസഫ് എന്നിവരും സന്ദേശങ്ങള്‍ നല്‍കി.സഭാഭേദം കൂടാതെ അനേകര്‍ കുടുംബമായി സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

അയര്‍ലണ്ടിലെ തുടര്‍ന്നുള്ള യോഗങ്ങള്‍ നാളെ(24, ചൊവ്വ)ഗോള്‍വേയിലും, 25ന് കാവനിലും നടത്തപ്പെടും.For More Information:http://www.crfgospel.org/newweb/eulopp myyy

 

Scroll To Top