Tuesday December 06, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് വചനശുശ്രൂഷ ഞായറാഴ്ച്ച ഡബ്ലിനില്‍,ഡോ. ഐസക്ക് ജോണ്‍ നേതൃത്വം നല്‍കും

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് വചനശുശ്രൂഷ ഞായറാഴ്ച്ച ഡബ്ലിനില്‍,ഡോ. ഐസക്ക് ജോണ്‍ നേതൃത്വം നല്‍കും

ഡബ്ലിന്‍:യേശു ക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുവരുടെ കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (CRF)ഈ മാസം 20ന് ഞായറാഴ്ച്ച 2 മണി മുതല്‍ 5 മണി വരെ ഡബ്ലിനിലെ (Palmerstown Communtiy School, Oakcourt Avenue, Kennelsfort Road, Palmerstown, Dublin 20) നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ പ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാനിന്റെ മകന്‍ ഡോ. ഐസക്ക് ജോണ്‍ വചനം നല്‍കാന്‍ എത്തുന്നു.
മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. കൂടൂതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.

http://www.crfgospel.org/
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ട്വിങ്കിള്‍ ജോര്‍ജ്.
0873267251

Scroll To Top