Saturday June 24, 2017
Latest Updates

അയര്‍ലണ്ടിലെ യുവപ്രതിഭകള്‍ക്ക് മ്യൂസിക്കല്‍ ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരമൊരുക്കി ക്രാഫ്റ്റ് സീഡ്‌സ്

അയര്‍ലണ്ടിലെ യുവപ്രതിഭകള്‍ക്ക് മ്യൂസിക്കല്‍ ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരമൊരുക്കി ക്രാഫ്റ്റ് സീഡ്‌സ്

ഡബ്ലിന്‍:മലയാളഭാഷയില്‍ പുതിയതായി നിര്‍മ്മിക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തിലേയ്ക്ക് യുവപ്രതിഭകളെ തേടി ക്രാഫ്റ്റ് സീഡ്.

അയര്‍ലണ്ടിലെ മലയാളികളായ യുവ കലാകാരന്മാരുടെ കൂട്ടായ്മയാണ് ക്രാഫ്റ്റ് സീഡ്‌സ്.പുതിയ ആല്‍ബത്തിന് രചനയും സംഗീതവും നല്‍കിയിരിക്കുന്നതും നല്കിയിരിക്കുന്നതും അയര്‍ലണ്ടിലെ യുവപ്രതിഭകള്‍ ആണെന്നതും ശ്രദ്ധേയമാണ്.

ആല്‍ബത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള 18 നും 30 നും ഇടയ്ക്ക് പ്രായമുള്ള യുവതി യുവാക്കള്‍ ഫോട്ടോ സഹിതം(മേക്കപ്പ് ഇല്ലാത്തതും,ഉള്ളതും അടക്കം)താഴെ പറയുന്ന ഇ മെയിലില്‍ ഉടന്‍ അപേക്ഷിക്കണമെന്ന് ക്രാഫ്റ്റ് സീഡ്‌സ് ഗ്രൂപ്പ് അഭ്യര്‍ഥിച്ചു.craftseedcreations@gmail.com
അപേക്ഷിക്കേണ്ട അവസാന തിയതി:ഫെബ്രുവരി 29

Scroll To Top