Saturday December 03, 2016
Latest Updates

കൗണ്ടി ക്ലയറിലെ മലയാളി വിദ്യാര്‍ഥിനിയെ വീട്ടുകാരുടെ സംരക്ഷണത്തിന് തിരികെ നല്‍കി

കൗണ്ടി ക്ലയറിലെ മലയാളി വിദ്യാര്‍ഥിനിയെ വീട്ടുകാരുടെ സംരക്ഷണത്തിന് തിരികെ നല്‍കി

ലിമറിക്ക് :കൗണ്ടി ക്ലയറില്‍ ചൈല്‍ഡ് ആന്‍ഡ്ഫാമിലി ഏജന്‍സിയുടെ സംരക്ഷണത്തിലായിരുന്ന മലയാളി വിദ്യാര്‍ഥിനിയെ വീട്ടുകാരുടെ സംരക്ഷണത്തിലേയ്ക്ക് തിരികെ നല്‍കി.കഴിഞ്ഞ മാസമാണ് അകാരണമായ സാഹചര്യത്തില്‍ വീട്ടുകാരുടെ അറിവില്ലാതെ കുട്ടിയെ ചൈല്‍ഡ് ആന്‍ഡ്ഫാമിലി ഏജന്‍സി സംരക്ഷണത്തിന് ഏറ്റെടുത്തത്.

തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലും തെളിവെടുപ്പുകളിലുമായി അനാവശ്യമായാണ് കുട്ടിയെ ഏറ്റെടുത്തത് എന്ന് ചൈല്‍ഡ് ആന്‍ഡ്ഫാമിലി ഏജന്‍സി മനസിലാക്കിയതിനെ തുടര്‍ന്നാണ് കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്.

Scroll To Top