Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 10 ന്

കോര്‍ക്കില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 10 ന്

കോര്‍ക്ക്: കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 10 ന് ബിഷപ്പ്ടൗണ്‍ വില്‍ട്ടണ്‍ ജിഎഎ ഹാളില്‍ നടത്തപ്പെടും. 

രാവിലെ 10.30 മുതല്‍ വൈകിട്ട് 6 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
0894239359
0876334522
0871466545

Scroll To Top