Friday December 02, 2016
Latest Updates

കോര്‍ക്കിലെ ധ്യാനം ഞായറാഴ്ച:ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും

കോര്‍ക്കിലെ ധ്യാനം ഞായറാഴ്ച:ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും

കോര്‍ക്ക്:പ്രശസ്ത വചനപ്രഘോഷകനായ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ ഹൃസ്വസന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തുന്നു.
കോര്‍ക്ക് സെ.പീറ്റേഴ്സ് യാക്കോബായ ദേവാലയത്തില്‍ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 23 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും ഏകദിന ധ്യാനശുശ്രൂഷയും നടത്തപ്പെടും.രാവിലെ 11 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 4 മണിയ്ക്ക് സമാപിക്കും.വികാരി ഫാ.ജോബിമോന്‍ സ്‌കറിയായുടെ നേതൃത്വത്തില്‍ ശുശ്രൂഷകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Church Address
St Michael’s Church
opposite St michael’s national school
Upperglamire.
Watergrasshill road.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് (0879078867)
അബി(0894245020)

Scroll To Top