Wednesday December 07, 2016
Latest Updates

ബ്രൈട് ബാഡ്മിന്‍ടണ്‍ ടൂര്‍ണമെന്റില്‍ ഒയസിസിനു വിജയം

ബ്രൈട് ബാഡ്മിന്‍ടണ്‍ ടൂര്‍ണമെന്റില്‍ ഒയസിസിനു വിജയം

കോര്‍ക്ക്:കോര്‍ക്കിലെ ബ്രൈട് ബാഡ്മിന്‍ടണ്‍ ക്ലബ്ബില്‍ നടന്ന ഓപ്പണ്‍ ടൂര്‍ണമെന്റില്‍, ഡിവിഷന്‍ 4 ല്‍ കോര്‍ക്കിലെ ഒയസീസ് ക്ലബ്ബിലെ ഏബിന്‍ ജോസഫ് മെന്‍സ് സിംഗിള്‍സില്‍ വിജയിയായി.

മെന്‍സ് ഡബിള്‍സില്‍, പോള്‍ മാത്യുജോര്‍ജ് ജോസ് കൂട്ടുകെട്ട് റണ്ണര്‍ അപ്പായി. 

വാശിയേറിയ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഒയസിസില്‍ നിന്നും മറ്റു ടീമുകളും പങ്കെടുക്കുകയുണ്ടായി.ഈ വര്‍ഷം ലീഗ് മാച്ച് കളിക്കുന്നതിനു മുന്നോടിയായുള്ള ഈ മത്സരം തികച്ചും കളിക്കാര്‍ക്ക് ആവേശം പകരുന്നതയിരുന്നുവെന്ന് കളിക്കാര്‍ പൊതുവെ അഭിപ്രായപെട്ടു. ഈ വര്‍ഷം രണ്ടു ലീഗുകളിലായി മൂന്ന് ടീമുകള്‍ കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll To Top