Thursday January 19, 2017
Latest Updates

കോര്‍ക്ക് സിറ്റിയില്‍ വെള്ളപ്പൊക്കവും ഗതാഗത നിയന്ത്രണവും 

കോര്‍ക്ക് സിറ്റിയില്‍ വെള്ളപ്പൊക്കവും ഗതാഗത നിയന്ത്രണവും 

കോര്‍ക്ക് :കോര്‍ക്കിലെ ലീ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന്, വെള്ളപ്പൊക്കവും, ഗതാഗത നിയന്ത്രണവും ജനജീവിതത്തെ ഭാഗീകമായി ബാധിച്ചു.കഴിഞ്ഞ ദിവസങ്ങളിലെ കടുത്ത മഴ കൂടി ആയപ്പോള്‍ വാന്‍ഡെസ് ഫോര്‍ഡ് ക്വേ, ലന്‍കാസ്റ്റാര്‍, സൗത്ത് ടെറാന്‍സ്, ഫാദര്‍ മാത്യു ക്വേ, മോറിസണ്‍സ് ക്വേ, സൗത്ത് മാള്‍, യൂണിയന്‍ ക്വേ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. 

കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വ്ടക്കന്‍ ദിക്കിലേക്ക് ഇന്ന് വൈകുന്നേരത്തോട് കൂടി കനത്ത മഴ ഉണ്ടാവുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പരമാവധി താപനില 12 നും 14 ഡിഗ്രി സെല്‍ഷ്യസിനും നും ഇടയില്‍ ആയിരിക്കും. 

Scroll To Top