Wednesday February 21, 2018
Latest Updates

ഐക്ക കോര്‍ക്കിലേയ്ക്ക്, 500 തൊഴിലവസരങ്ങള്‍

ഐക്ക കോര്‍ക്കിലേയ്ക്ക്, 500 തൊഴിലവസരങ്ങള്‍

കോര്‍ക്ക് :സ്വീഡീഷ് സ്ഥാപനമായ ഐക്ക  അയര്‍ലണ്ടില്‍ അതിന്റെ രണ്ടാമത്തെ സ്റ്റോര്‍ തുറക്കുന്നു.ഇപ്പോള്‍ ഡബ്ലിനിലുള്ള വെയര്‍ഹൗസിനു പുറമെയാണ് ഈസ്റ്റ് കോര്‍ക്കിലെ കരിട്രിവൂവില്‍ സ്റ്റോര്‍ തുറക്കുന്നത്.

പ്രാദേശികതലത്തില്‍ 500 തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ സംരംഭം.അയര്‍ലണ്ടില്‍ ഇപ്പോള്‍ 650ലധികം പേര്‍ക്ക് ഐക്ക ജോലി നല്‍കിയിട്ടുണ്ട്.കിഴക്കന്‍ കോര്‍ക്കില്‍ സൗത്തില്‍ റെയില്‍വേയില്‍ റെയില്‍വേ ലൈനിന് അടുത്തുള്ള സ്ഥലത്താണ് സ്റ്റോര്‍ തീരുമാനിച്ചിട്ടുള്ളത്.ബല്ലിമൂണിനിലും കാരിക് മൈന്‍സിലുമാണ് ഐക്കയുടെ സ്റ്റോറുകളുള്ളത്. ഇവ രണ്ടും ഡബ്ലിനിലാണ്.ഈ മാസം ആദ്യം അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ സ്റ്റോറും കമ്പനി ആരംഭിച്ചിരുന്നു.

Scroll To Top