Saturday May 27, 2017
Latest Updates

കോര്‍ക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റ്:മലയാളികള്‍ക്ക് അംഗീകാരം

കോര്‍ക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റ്:മലയാളികള്‍ക്ക് അംഗീകാരം

കോര്‍ക്ക് :ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സംഘടിപ്പിച്ച മള്‍ട്ടികള്‍ച്ചറല്‍ നൈറ്റ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കെടുത്തു.കോര്‍ക്ക് മേയര്‍ മുഖ്യാതിഥി ആയിരുന്നു.
98 എഫ് എം എഡിറ്റര്‍മാരായ ബ്രെണ്ട.ബിബി ബാസ്‌കിന്‍ എന്നിവര്‍ കലാമേളയുടെ വിധികര്‍ത്താക്കള്‍ ആയിരുന്നു.MCF2

വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ചെത്തിയ ദിയ ഹാരി,സാറാ ബിജു,സാന്ദ്ര ജറ്റ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും ലേഖാ മേനോന്‍ അവതരിപ്പിച്ച നൃത്തവും മികച്ച പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്ത:ഹാരി തോമസ്

Scroll To Top