Saturday December 03, 2016
Latest Updates

കോര്‍ക്കില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ ഇന്ന്  വീണ്ടും പ്രദര്‍ശനത്തിനെത്തും 

കോര്‍ക്കില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ ഇന്ന്  വീണ്ടും പ്രദര്‍ശനത്തിനെത്തും 

കോര്‍ക്ക്:മലയാളിമനസിനെ കീഴടക്കി ഇപ്പോഴും ബോക്‌സ് ഓഫിസ് ഹിറ്റായി തുടരുന്ന ‘എന്ന് നിന്റെ മൊയ്തീന്‍’ ഇന്ന് (ജനുവരി 31 ) കോര്‍ക്കില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും.

 ഇന്ന്   രാവിലെ 11 മണിക്ക് കോര്‍ക്ക് ബ്ലാക്ക് പൂളിലെ റീല്‍ സിനിമാസിലാണ് ‘എന്ന് നിന്റെ മൊയ്തീന്‍’എത്തുക.ആദ്യഘട്ട പ്രദര്‍ശനത്തില്‍ സിനിമ കാണാനാവാത്തവരുടെ അഭ്യര്‍ഥന പ്രകാരമാണ് വീണ്ടും സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.http://www.reelpicture.com/index.shtml  എന്ന സൈറ്റില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

Scroll To Top