Thursday June 22, 2017
Latest Updates

കോര്‍ക്കില്‍ ‘സ്‌പൈസ് ടൌണ്‍’ രണ്ടാമത്തെ ശാഖ തുറക്കുന്നു

കോര്‍ക്കില്‍ ‘സ്‌പൈസ് ടൌണ്‍’ രണ്ടാമത്തെ ശാഖ തുറക്കുന്നു

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലെ പ്രഥമ ഇന്ത്യന്‍ ഫുഡ് സ്റ്റോര്‍ സ്ഥാപനമായ ‘സ്‌പൈസ് ടൌണ്‍ കോര്‍ക്ക് ‘ മാര്‍ച്ച് 9, ബുധനാഴ്ച്ച രാവിലെ രണ്ടാമത്തെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ്‌ടൌണ്‍ കുറഹീന്‍ റോഡിലുള്ള പുതിയ സൂപ്പര്‍ മാര്‍ക്കറ്റിനു വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായി മാനേജ് മെന്റ് അറിയിച്ചു

Scroll To Top