Thursday May 25, 2017
Latest Updates

കോര്‍ക്കില്‍ ഇന്ന്(ഒക്ടോബര്‍ 31) ജപമാലമാസാചരണ സമാപനം 

കോര്‍ക്കില്‍ ഇന്ന്(ഒക്ടോബര്‍ 31) ജപമാലമാസാചരണ സമാപനം 

കോര്‍ക്ക് :ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ കുടുംബകൂട്ടായ്മ തലത്തില്‍ ഭവനങ്ങളിലും ,ഒക്ടോബര്‍ 22 മുതല്‍ കഴിഞ്ഞ 9 ദിവസങ്ങളായി വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വെച്ചും നടത്തി പോന്ന കൊന്ത നമസ്‌കാരത്തിനു ഇന്ന് (31,ഒക്ടോബര്‍.ശനി)സമാപനം.
ഇന്ന് 3.30 ന് വില്‍ട്ടന്‍ പള്ളിയില്‍ നടത്തപ്പെടുന്ന ജപമാലമാസാചരണ സമാപനത്തിന് കോര്‍ക്കിലെ ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വം നല്കും.തുടര്‍ന്ന് ‘തമുക്ക്’നേര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.

ജപമാലയില്‍ പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി കോര്‍ക്ക് സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു.

വാര്‍ത്ത:സിറിയക്ക് പി ജോസ് (പി ആര്‍ ഓ സീറോ മലബാര്‍ സഭ,കോര്‍ക്ക്)

Scroll To Top