Sunday December 04, 2016
Latest Updates

കോര്‍ക്ക് മലയാളിയുടെ ഭാര്യാപിതാവ് നിര്യാതനായി

കോര്‍ക്ക് മലയാളിയുടെ ഭാര്യാപിതാവ്  നിര്യാതനായി

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് വില്‍ട്ടനില്‍ താമസിക്കുന്ന അജേഷ് ജോണിന്റെ ഭാര്യാ പിതാവ്, എടത്വ ചക്കാലക്കല്‍ ജോര്‍ജ്ജ് വര്‍ഗീസ് (ജോയിച്ചന്‍ 63) കെ. എസ്. ആര്‍. റ്റി. സി റിട്ട: ചെക്കിങ്ങ് ഇന്‍സ്‌പെക്ടര്‍ ) നിര്യാതനായി. ശവസംസ്‌കാരം പിന്നീട്.

ഭാര്യ എടത്വ എട്ടില്‍ വത്സമ്മ മാത്യു (അദ്ധ്യാപിക,സെന്റ് മേരീസ് എല്‍.പി.എസ് എടത്വ) മക്കള്‍ റോസ്‌ലിന്‍(സ്റ്റാഫ് നഴ്‌സ്,കോര്‍ക്ക് യുണിവേഴ്സിറ്റി ഹോസ്പിറ്റല്‍) ട്രീസ്സാ (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം). മരുമകന്‍: അജേഷ് കിഴക്കേകടവ്, പായിപ്പാട്, ചങ്ങനാശ്ശേരി

Scroll To Top