Friday December 09, 2016
Latest Updates

കോര്‍ക്കിലെ ലിംന എബിയുടെ പിതാവ് നിര്യാതനായി

കോര്‍ക്കിലെ ലിംന എബിയുടെ പിതാവ് നിര്യാതനായി

കോര്‍ക്ക് : കോര്‍ക്കിലെ മലയാളി ലിംന എബിയുടെ(സ്റ്റാഫ് നഴ്‌സ്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) പിതാവ് വാഴക്കുളം ഏനാനല്ലൂര്‍ കൊച്ചുമുട്ടത്ത് (ഇഞ്ചിക്കാലായില്‍) കെ.എസ്. ഡൊമിനിക് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് ബസ്ലഹം തിരുകുടംബദേവാലയത്തില്‍.

ഭാര്യ: എല്‍സി കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ കുടുംബാംഗം.മറ്റു മക്കള്‍ ലിറ്റീഷ് (യുകെ), ലിംനേഷ് (യുഎസ്എ). മരുമക്കള്‍: എബിതോമസ് വാഴേക്കാട്ട് (കോര്‍ക്ക് ,അയര്‍ലണ്ട് ), ലിന്റ ആറ്റുചാലില്‍ (യുകെ), ലിസി കുറ്റിവടക്കേതില്‍ (യുഎസ്എ).

Scroll To Top