Wednesday December 07, 2016
Latest Updates

കോര്‍ക്കിലെ മലയാളി യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ 

കോര്‍ക്കിലെ മലയാളി യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ 

കോര്‍ക്ക്:കോര്‍ക്കിലെ മലയാളി യുവാവിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു കൊണ്ട് കോര്‍ക്ക് ക്രിമിനല്‍ സര്‍ക്യൂട്ട് കോടതി ഉത്തരവായി.ഒരു കോളജ് വിദ്യാര്‍ഥിനിയ്‌ക്കെതിരെയുള്ള ലൈംഗീക ആരോപണ കുറ്റത്തെ തുടര്‍ന്നാണ് വിധി.

റൂം മേറ്റിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വിദ്യാര്‍ഥിനിയുടെ റൂമിലെത്തിയ യുവാവ് പീഡനശ്രമം നടത്തിയെന്നാണ് യുവതി ആരോപിച്ചത്.

യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായി സി സി ടി വി ദൃശ്യങ്ങള്‍ വഴിയായി ഗാര്‍ഡ കണ്ടെത്തുകയായിരുന്നു.ചെയ്തത് തെറ്റായി പോയെന്ന് കോടതിയോട് സമ്മതിച്ച യുവാവിനെ നാല് വര്‍ഷത്തേയ്ക്ക് ശിക്ഷിക്കുകയായിരുന്നു.

ഇതില്‍ ഒരു വര്‍ഷം ശിക്ഷ ഇളവ് ചെയ്തു നല്കിയിട്ടുണ്ട് 

Scroll To Top