Friday December 09, 2016
Latest Updates

ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അനുശോചിച്ചു 

ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അനുശോചിച്ചു 

ഡബ്ലിന്‍:കേരളാ നിയമസഭാ സ്പീക്കറും, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ഓ ഐ സി സി അയര്‍ലണ്ട് ഘടകം അനുശോചനം രേഖപ്പെടുത്തി.എല്ലാ ജനസമൂഹങ്ങള്‍ക്കും സ്വീകാര്യനായിരുന്ന നേതാവ് എന്ന നിലയിലും മികച്ച ഭരണാധികാരിയെന്ന നിലയിലും കേരളീയ സമൂഹത്തിന് മറക്കാനാവാത്ത വ്യക്തിത്വം ആയിരുന്നു കാര്‍ത്തികേയന്റെത് എന്ന് ഓ ഐ സി സി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

നിര്യാണം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനെന്ന പോലെ കേരളാരാഷ്ട്രീയത്തിനും ജനതയ്ക്കും തീരാ നഷ്ടമാണന്ന് ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

Scroll To Top