Monday January 22, 2018
Latest Updates

വാക്കിംഗ് വേ നിര്‍മ്മാണത്തിലെ അശാസ്ത്രീയത:40,000 യൂറോ പിഴശിക്ഷ വിധിച്ചു

വാക്കിംഗ് വേ നിര്‍മ്മാണത്തിലെ അശാസ്ത്രീയത:40,000 യൂറോ പിഴശിക്ഷ വിധിച്ചു

ബ്രേ :വിക്‌ലോ വേയില്‍ ഹൈക്കിങ് നടത്തുന്നതിനിടെ വീണ് അപകടമുണ്ടായി, കാല്‍ മുറിച്ചു മാറ്റേണ്ടിവന്ന സ്ത്രീക്ക് കോടി 40,000 യൂറോ നഷ്ടപരിഹാരം വിധിച്ചു. നാഷണല്‍ പാര്‍ക്‌സിനും വൈല്‍ഡ് ലൈഫ് സര്‍വ്വീസിനുമെതിരെ പര്‍വ്വതോരോഹകയായ തെരേസ വാള്‍ ആണ് പരാതി നല്‍കിയത്.

ബോര്‍ഡ് വാക്കിംഗ് വേകള്‍ കാര്യക്ഷമമായി നിര്‍മ്മിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. പലതും സെക്കന്‍ഡ് ഹാന്‍ഡ് മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ചതും ശരിയായി ഉറപ്പിക്കാത്തവയുമായിരുന്നു.

59കാരിയായ വാള്‍, ഹിമാലയന്‍ മലനിരകളും കീഴടക്കിയിട്ടുണ്ട്.

Scroll To Top