Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ‘കോമഡി ആന്ഡ് മ്യൂസിക് ഫെസ്റ്റ്2016 ന് ആദ്യ ടീസര്‍ ഒരുക്കി സുമി അരവിന്ദ് !

അയര്‍ലണ്ടിലെ ‘കോമഡി ആന്ഡ് മ്യൂസിക് ഫെസ്റ്റ്2016 ന് ആദ്യ ടീസര്‍ ഒരുക്കി സുമി അരവിന്ദ് !

ഡബ്ലിന്‍: പുതുവത്സര സമ്മാനമായി മലയാളം സാംസ്‌കാരിക സംഘടന ഒരുക്കുന്ന സ്റ്റേജ്‌ഷോ ‘കോമഡി ആന്ഡ്8 മ്യൂസിക് ഫെസ്റ്റ്2016’ ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.ജനുവരി പത്തിന് പ്രമുഖ കലാകാരന്മാരായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന സ്റ്റേജ്‌ഷോയില്‍ കേരളത്തിലെ അറിയപ്പെടുന്ന പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നുണ്ട്. 
ജനുവരി 10 ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഡബ്ലിനിലെ RED COW MORAN ഹോട്ടലില്‍ വച്ച് കോമഡി ആന്ഡ്പ മ്യൂസിക് ഫെസ്റ്റ് അരങ്ങേറുന്നത്. സ്റ്റേജ്‌ഷോയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നു.
FOR TICKETS PLEASE CONTACT
0867184299, 0894492321, 0871607720, 0872930719, 0870573885

Scroll To Top