Friday December 09, 2016
Latest Updates

ഭീകരാ …കാപ്പി..നീ ഭയങ്കരന്‍ തന്നെ !

ഭീകരാ …കാപ്പി..നീ ഭയങ്കരന്‍ തന്നെ !

ഉച്ചയ്ക്ക് ശേഷം കുടിക്കുന്ന ഒരു കപ്പ് കാപ്പി നിങ്ങളെ പാതിരാത്രി വരെ നിങ്ങളെ ഉറക്കാതിരിക്കും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വയറ്റില്‍ ചെല്ലുന്ന കഫീന്റെ ശക്തി തലച്ചോറില്‍ പന്ത്രണ്ട് മണിക്കൂറുകള്‍ നില നില്‍ക്കും എന്നാണ് ഗവേഷണങ്ങള്‍ വെളിവാക്കുന്നത്. 

ഉത്തേജിപ്പിക്കുക മാത്രമല്ല ശരീരത്തിനകത്തെ ബജോളജിക്കല്‍ ക്ലോക്കിന്റെ സൂചി പിന്നോട്ടാക്കി താമസിപ്പിക്കാനും കഫീനു കഴിയുമത്രെ. ഉച്ചകഴിഞ്ഞുള്ള ഒരു കപ്പ് കാപ്പി ബയോളജിക്കല്‍ ക്ലോക്കിനെ 40 മിനിറ്റ് വരെ സ്‌ളോ ആക്കും.

ഇനി കാപ്പി കപ്പെടുക്കുമ്പോള്‍ നിങ്ങള്‍ ഒന്നു ചിന്തിച്ചോളൂ ഇന്നു രാത്രി നേരത്തേ ഉറങ്ങേണ്ട ആവശ്യമുണ്ടോ…ഉണര്‍ന്നിരിക്കേണ്ട തിരക്കുകളുണ്ടോ…

Scroll To Top