Wednesday December 07, 2016
Latest Updates

ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളം ഭാഷാപഠനം തുടങ്ങും 

ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളം ഭാഷാപഠനം തുടങ്ങും 

എന്നിസ്: ക്‌ളയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (സി.ഐ.എ)ആഭിമുഖ്യത്തില്‍   ഡിസംബര്‍ 28 മുതല്‍ നാലു വയസിനു മുകളില്‍ പ്രായമുള്ള കൊച്ചു കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കും.കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു സംഘം അധ്യാപകര്‍ സന്നദ്ധരായി പ്രവര്‍ത്തിക്കും.
അബ്രഹാം സ്‌കറിയ, അഞ്ജലി എബ്രഹാം, സാലി എബ്രഹാം എന്നീ ടീച്ചര്‍മാരാണ് ക്‌ളാസ് എടുക്കുന്നത്. 

Scroll To Top