Wednesday July 18, 2018
Latest Updates

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി മലങ്കര സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി മലങ്കര സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

കോപ്റ്റിക് സഭയുടെ ഡബ്ലിനിലെ ദേവാലയ കൂദാശയില്‍ മലങ്കര സഭയെ പ്രതിനിധീകരിച്ചു കൊണ്ട് അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ സെന്റ്. തോമസ് ഇടവക വികാരി ഫാ. അനിഷ് കെ. സാം, ഡബ്ലിന്‍ എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍ മാത്യു, ഗീവര്‍ഗീസ് ജോ ജോണ്‍സണ്‍ എന്നിവര്‍ സംബന്ധിക്കുകയും സഭയുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. കോപ്റ്റിക് പാത്രിയര്‍ക്കീസ് സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും മലങ്കര സഭാ പ്രതിനിധികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

Scroll To Top