Tuesday June 27, 2017
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി തിങ്കളാഴ്ച്ച ലീമെറിക്കില്‍

ലീമെറിക്ക്:അടുത്ത ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ജൂണ്‍ 19 തിങ്കളാഴ്ച ലീമെറിക്കില്‍ നടത്തപ്പെടും.ലീമെറിക്ക് യൂണിവേഴ്സിറ്റി കണ്‍സെര്‍ട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അമ്പതോളം ഇന്ത്യയ്ക്കാര്‍ ഉള്‍പ്പെടെ മുന്നൂറ്റമ്പതോളം പേര്‍ ഐറിഷ് പൗരത്വം സ്വീകരിക്കും.

19 ന് തിങ്കളാഴ്ച ലീമെറിക്കിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ മറ്റു വാഹനസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതാവും ഉചിതമെന്ന് നാച്ചുറലൈസേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണിത്.

Scroll To Top