Saturday August 19, 2017
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാറ്റിവെച്ചു

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാറ്റിവെച്ചു

ഡബ്ലിന്‍:ഏപ്രില്‍ 15 നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണി മാറ്റിവെച്ചതായി നാച്ചറലൈസേഷന്‍ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനു പകരമായി ഏപ്രില്‍ 26 ന് ചൊവ്വാഴ്ച്ചയായിരിക്കും സെറിമണി നടത്തപ്പെടുക.സെറിമണി മാറ്റി വെച്ചതായുള്ള അറിയിപ്പ് അയച്ചു തുടങ്ങിയിട്ടുണ്ട്.പതിവ് പോലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെറിമണി നടത്തപ്പെടുക.

Scroll To Top