Sunday December 11, 2016
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 23 ന് 

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ജനുവരി 23 ന് 

ഡബ്ലിന്‍ : അടുത്ത സിറ്റിസണ്‍ ഷിപ്പ് സെറിമണി 2015 ജനുവരി 23 ന് (തിങ്കളാഴ്ച ) നടക്കുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു .പതിവ് പോലെ ഡബ്ലിന്‍ 1 ലെ കണ്‍വന്‍ഷന്‍ സെന്ററില്‍ തന്നെയാണ് ഇത്തവണയും സെറിമണി നടക്കുക

മൂവായിരത്തിലധികം പേര്‍ ഇത്തവണയും പൗരത്വമേറ്റ് വാങ്ങും .

ഇത്തവണ സിറ്റിസണ്‍ ഷിപ്പ് സെറിമണിയില്‍ പങ്കെടുക്കേണ്ടാവര്‍ക്കുള്ള അറിയിപ്പുകള്‍ ഉടന്‍ പോസ്റ്റ് ചെയ്തു തുടങ്ങുമെന്ന് നാച്ചറലൈസേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു 

Scroll To Top