Wednesday August 16, 2017
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇന്ന്,മുന്നൂറോളം ഇന്ത്യാക്കാരും ഐറിഷ് പൌരത്വം സ്വീകരിക്കും

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇന്ന്,മുന്നൂറോളം ഇന്ത്യാക്കാരും ഐറിഷ് പൌരത്വം സ്വീകരിക്കും

ഡബ്ലിന്‍ :ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ( ഇന്ന് )ജൂലൈ 17 വെള്ളിയാഴ്ച്ച നടത്തപ്പെടും.ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് പതിവുപോലെ സിറ്റിസന്‍ഷിപ്പ് സെറിമണി നടക്കുന്നത്.നാലായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.സെറിമണിയില്‍ പങ്കെടുക്കുന്നവര്‍ പ്രതിജ്ഞ ചൊല്ലി ഐറിഷ് പൌരത്വം സ്വീകരിക്കും.

ഏപ്രില്‍ മാസത്തിലാണ് ഇതിന് മുമ്പ് സെറിമണി നടന്നത്.മുന്നൂറോളം ഇന്ത്യാക്കാരും ഇന്ന് ഐറിഷ് പൗരന്മാരാകുന്നവരില്‍ ഉള്‍പ്പെടുന്നു

Scroll To Top