Saturday January 21, 2017
Latest Updates

ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണി ഏപ്രില്‍ മാസത്തില്‍ 

ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണി ഏപ്രില്‍ മാസത്തില്‍ 

ഡബ്ലിന്‍ :അടുത്ത ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണി ഏപ്രില്‍ മാസം 10 ന്(വെള്ളിയാഴ്ച്ച) നടത്തപ്പെടുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു.പതിവ് പോലെ ഡബ്ലിനിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് സെറിമണി.

അപേക്ഷകര്‍ക്ക്ഇതുസംബന്ധിച്ച വിവരം തപാലില്‍ അയച്ചു തുടങ്ങിയെന്ന് വകുപ്പധികൃതര്‍ പറഞ്ഞു.ഇത്തവണ സിറ്റിസന്‍ ഷിപ്പ് സ്വീകരിക്കുന്നവരിലുംഇന്ത്യാക്കാരായ മുന്നൂറോളം പേര്‍ ഉണ്ടാവും.ആകെ മൂവായിരത്തില്‍ അധികം പേര്‍ക്കാണ് ഏപ്രിലില്‍ പൗരത്വം നല്‍കുന്നത്

Scroll To Top