Sunday December 11, 2016
Latest Updates

ഡിസംബറിലെ സിറ്റിസണ്‍ ഷിപ്പ് സെറിമണി :തിയതിയായി

ഡിസംബറിലെ സിറ്റിസണ്‍ ഷിപ്പ് സെറിമണി :തിയതിയായി

ഡബ്ലിന്‍:അടുത്ത ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഡിസംബര്‍ 14 ന്(തിങ്കളാഴ്ച്ച) നടത്തപ്പെടുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു.ഡബ്ലിന്‍ 1 ലെ ഇന്റര്‍നാഷണല്‍ കണ്‍ വെന്ഷന്‍ സെന്ററില്‍ വെച്ചാണ് സെറിമണി.

അപേക്ഷകര്‍ക്ക് ഇതുസംബന്ധിച്ച വിവരം തപാലില്‍ അയച്ചു തുടങ്ങിയെന്ന് വകുപ്പധികൃതര്‍ പറഞ്ഞു.ഇത്തവണ സിറ്റിസന്‍ ഷിപ്പ് സ്വീകരിക്കുന്നത് ആകെ രണ്ടായിരത്തോളം പേരാണ്

Scroll To Top