Tuesday December 06, 2016
Latest Updates

ക്രിസ്മസ് വിരുന്നൊരുക്കാന്‍ ബ്ലാക്ക് പെപ്പേഴ്‌സ്,രുചിയിലും ഗുണത്തിലും രാജാവ് !

ക്രിസ്മസ് വിരുന്നൊരുക്കാന്‍ ബ്ലാക്ക് പെപ്പേഴ്‌സ്,രുചിയിലും ഗുണത്തിലും രാജാവ് !

ഡബ്ലിന്‍:ക്രിസ്മസ്  ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് സ്വാദിഷ്ട്ടവും വൈവിധ്യപൂര്‍ണ്ണവുമായ വിരുന്നൊരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തികച്ചും വ്യത്യസ്തമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി നിങ്ങളെ കാത്തിരിക്കുകയാണ് ഡബ്ലിനിലെ ബ്ലാക്ക് പെപ്പേഴ്‌സ്.

ആഘോഷങ്ങളെ വര്‍ണ്ണാഭവും അവിസ്മരണീയവുമാക്കാന്‍ ഗംഭീരമായ ഒരു സദ്യ!.കുടുംബ സദസുകളായാലും സംഘടനകളായാലും ആരും ആഗ്രഹിക്കുന്ന കൊതിപ്പിക്കുന്ന വിഭവങ്ങളോടെ ആഘോഷങ്ങള്‍ പ്രൌഡഗംഭീരമാക്കാന്‍ പര്യാപ്തമായ മെനുവോടെയാണ് ബ്ലാഞ്ചസ് ടൌണില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് പെപ്പേഴ്‌സിന്റെ വരവ്.ആരംഭിച്ച് കുറഞ്ഞ കാലയളവില്‍ തന്നെ ലഭിച്ച വന്‍ ഓര്‍ഡറുകള്‍ മതി ഇതിനു സാക്ഷ്യപത്രമായി.

ഡബ്ലിന്റെ ഏതു ഭാഗത്തും വിരുന്നൊരുക്കുവാന്‍ തക്ക സജ്ജീകരണങ്ങളോടെയാണ് ബ്ലാക്ക് പെപ്പേഴ്‌സ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് തയാറെടുക്കുന്നത്.മാത്രമല്ല ബര്‍ത്ത് ഡേ പാര്‍ട്ടികള്‍,വിവാഹ വാര്‍ഷികം,ബിസിനസ് മീറ്റുകള്‍ എന്നിവയടക്കമുള്ള ഏത് ആഘോഷ പരിപാടികളിലും വിരുന്നുകളെ അന്തസുറ്റതാക്കാന്‍ ബ്ലാക്ക് പെപ്പേഴ്‌സ് ടീം നിങ്ങളെ സഹായിക്കും.

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.ബ്ലാക്ക് പെപ്പേഴ്‌സിനെ വിളിയ്‌ക്കേണ്ട ഫോണ്‍ നമ്പറുകള്‍ 01 8227 220 , 0876136736 ,08994427488 

Scroll To Top