Tuesday December 06, 2016
Latest Updates

സൈലന്റ് നൈറ്റ് 2015:ക്രിസ്മസ് ചാരിറ്റി ആരംഭിക്കുന്നു 

സൈലന്റ് നൈറ്റ് 2015:ക്രിസ്മസ് ചാരിറ്റി ആരംഭിക്കുന്നു 

ഡബ്ലിന്‍:സെന്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ‘Silent Nigth 2015’ എന്ന പേരില്‍ നാട്ടില്‍, നിര്‍ധനരായ വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പദ്ധതി രൂപം കൊള്ളുകയാണ്.ഈ സംരംഭത്തിലേയ്ക്ക് ജാതിമതഭേദമെന്യേ യോഗ്യരായ എല്ലാവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കും.

അപേക്ഷാ ഫോം ഡബ്ലിന്‍ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും അയര്‍ലണ്ടിലെ എല്ലാ യാക്കോബായ പള്ളികളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2016 ജനുവരി മാസം 5 ാം തീയതിയ്ക്കകം യൂത്ത് അസോസിയേഷന്‍ ഭാരവാഹികളെ ഏല്‍പ്പിക്കേതാണ്.ഈ സംരംഭത്തില്‍ പങ്കാളികളാകാവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
.ഫാ. ജോബിമോന്‍ സ്‌കറിയ (0876315962)
ബിനു വര്‍ഗീസ് (0876707857)
സണ്ണി ചെറിയാന്‍ കൂരന്‍ (0871249009)
Email : youth.jacobitechurchdublin@gmail.com

Scroll To Top