Tuesday January 17, 2017
Latest Updates

കോര്‍ക്കില്‍ ‘ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം 2015’ ജനുവരി 3 ന് 

കോര്‍ക്കില്‍ ‘ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം 2015’ ജനുവരി 3 ന് 

കോര്‍ക്ക് :കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം 2015 ജനുവരി 3 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ടോഗര്‍ സെന്റ് ഫിന്ബാര്‍ ഹാളില്‍ വച്ച് നടത്തപ്പെടും.പരിപാടിയോടനുബന്ധിച്ചു അയര്‍ലണ്ടിലെ പ്രശസ്തമായ ഗാനമേള ട്രൂപ്പായ സോള്‍ ബീറ്റ്‌സിന്റെ സംഗീത വിരുന്നും വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ് 

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികളിലേയ്ക്ക് എല്ലാ മലയാളികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
പ്രസിഡണ്ട് :087329241
സെക്രട്ടറി ::0858864730

വാര്‍ത്ത:റോജോ പുറപ്പന്താനം 

Scroll To Top