Friday December 09, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ വിയന്നയില്‍ തുടങ്ങി

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ വിയന്നയില്‍ തുടങ്ങി

വിയന്ന :ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF ) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന് വിയന്നയില്‍ തുടക്കം കുറിച്ചു. യോഗത്തില്‍ കോലഞ്ചേരി കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ പ്രാഫ. എം. വൈ. യോഹാന്നാന്‍ സുവിശേഷസന്ദേശം നല്‍കി.സഭാഭേദം കൂടാതെ അനേകര്‍ കുടുംബമായി സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. 
BCDE
അയര്‍ലണ്ടിലെ യോഗങ്ങള്‍ 23ന് ഡബ്ലിനിലും , 24ന് കോര്‍ക്കിലും ആയി’ ക്രമീകരിച്ചിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.http://crfgospel.org/Europe/

Scroll To Top