Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡിലെ ജോര്‍ജ് വര്‍ഗീസിന്റെ മാതാവ് നിര്യാതയായി 

വാട്ടര്‍ഫോര്‍ഡിലെ ജോര്‍ജ് വര്‍ഗീസിന്റെ മാതാവ് നിര്യാതയായി 

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡ് സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ സജീവപ്രവര്‍ത്തകനായ ജോര്‍ജ് വര്‍ഗീസിന്റെ മാതാവ് ആറുമാനൂരിലെ ഇല്ലത്തുപറമ്പില്‍ ചിന്നമ്മ എന്‍ സി(76)നിര്യാതയായി.പരേതനായ ഇല്ലത്തുപറമ്പില്‍ ജോര്‍ജ് തോമസിന്റെ ഭാര്യയാണ്.പാറത്തോട് നെടുങ്ങാട് കുടുംബാംഗം.

സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളിയില്‍ 
മറ്റുമക്കള്‍ :ടോം ജോര്‍ജ് (ആറുമാനൂര്‍)ബിജു വര്‍ഗീസ് (കാണക്കാരി)ബിനി ജോര്‍ജ് കണിയാംപറമ്പില്‍ തത്തംപള്ളി)

ജോര്‍ജ് വര്‍ഗീസിന്റെ മാതാവിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭാ വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി 

Scroll To Top