Thursday August 17, 2017
Latest Updates

ഡബ്ലിനിലെ ശിശുദിനാഘോഷത്തില്‍ മംഗളാ സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് ഒരുക്കുന്ന കുട്ടികളുടെ ഗാനമേളയും

ഡബ്ലിനിലെ ശിശുദിനാഘോഷത്തില്‍ മംഗളാ സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് ഒരുക്കുന്ന കുട്ടികളുടെ ഗാനമേളയും

ഡബ്ലിന്‍:താലയിലെ കില്‍നമന ഹാളില്‍ നവമ്പര്‍ 14 ന് നടക്കുന്ന കേരളാ ഹൗസ് ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ഗാനമേള ഒരുക്കുന്നു.ഡബ്ലിനിലെ മംഗളാ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ ഗാനമേള സംഘടിപ്പിച്ചിരുക്കുന്നത്,
ജോയല്‍ ജോബി,ആദിത്യ ദേവ്,ആദില്‍ അന്‍സാര്‍,മീനു ജോര്‍ജ് ,ദിവു ജോബിസ് എന്നിവരാണ് കുട്ടികളുടെ ഗാനമേളാ സംഘത്തിലുള്ളത് 

Scroll To Top