Saturday May 27, 2017
Latest Updates

കുട്ടികളെ’വളയ്ക്കാന്‍’നോക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ ജയില്‍:ബില്‍ ഇന്ന് 

കുട്ടികളെ’വളയ്ക്കാന്‍’നോക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ ജയില്‍:ബില്‍ ഇന്ന് 

ഡബ്ലിന്‍:കുട്ടികളുടെ നേരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിന് പുതിയ നിയമവുമായി ഐറിഷ് സര്‍ക്കാര്‍ രംഗത്തെതെത്തി.
ഇന്ന് ഡയലില്‍ അവതരിപ്പിക്കുന്ന ബില്‍ പാസായാല്‍ ഉപരി സഭയ്ക്ക് വിടുകയും അടിയന്തരമായി പ്രാബല്യത്തില്‍ വരികയും ചെയ്യും.
ലൈംഗീക ഉദ്ദേശ്യത്തോടെ ഓണ്‍ ലൈനില്‍ ബന്ധപ്പെട്ടാലും ശിക്ഷ ലഭിക്കും.ചാറ്റിംഗ്,ഫോണ്‍,മെസേജിംഗ് തുടങ്ങിയ എല്ലായിനം ഇടപെടലുകളും മാന്യമായിട്ടല്ലെങ്കില്‍ 17 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കോ,അവരുടെ പരാതിയുടെ പേരില്‍ മറ്റുള്ളവര്‍ക്കോ കോടതിയെ സമീപിക്കാനാവും

Scroll To Top