Friday December 15, 2017
Latest Updates

ഡബ്ലിന്‍ യാക്കോബായ ചര്‍ച്ച് സെക്രട്ടറി ചിക്കു പോളിന്റെ പിതാവ് കെ പി പൗലോസ് നിര്യാതനായി

ഡബ്ലിന്‍ യാക്കോബായ ചര്‍ച്ച് സെക്രട്ടറി ചിക്കു പോളിന്റെ പിതാവ് കെ പി പൗലോസ് നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചര്‍ച്ച് സെക്രട്ടറി ചിക്കു പോളിന്റെ പിതാവ് കോലഞ്ചേരി കാരിയ്ക്കല്‍ തമ്മാനിമറ്റം കെ പി പൗലോസ് (കെ പി പി സാര്‍-68)
നിര്യാതനായി.പൂത്തൃക്ക സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു.

സംസ്‌കാരം നാളെ(തിങ്കള്‍)രാവിലെ 10 മണിയ്ക്ക് കോലഞ്ചേരി യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തപ്പെടും

ഭാര്യ:മാമ്പ്ര പേലപ്പള്ളി സൂസന്‍
മകള്‍ :ചിക്കു,ചിനു (കോലഞ്ചേരി കോടതി സ്റ്റാഫ് )
മരുമക്കള്‍ :ആന്‍( സ്റ്റാഫ് നഴ്‌സ് ,ഡബ്ലിന്‍ ബോണ്‍സെക്കേര്‍സ് ഹോസ്പിറ്റല്‍),ഹനു

Scroll To Top