Tuesday February 21, 2017
Latest Updates

കേരളാഹൗസ് കാര്‍ണിവലില്‍ ഇക്കുറിയും ‘ചാമ്പ്യന്‍ ഷെഫ്’ മത്സരം,രുചിക്കൂട്ടുകള്‍ ഒരുക്കാം,സമ്മാനം നേടാം!

കേരളാഹൗസ് കാര്‍ണിവലില്‍ ഇക്കുറിയും ‘ചാമ്പ്യന്‍ ഷെഫ്’ മത്സരം,രുചിക്കൂട്ടുകള്‍ ഒരുക്കാം,സമ്മാനം നേടാം!

ഡബ്ലിന്‍:കേരള ഹൌസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ഷെഫ് മത്സരം ഇത്തവണയും. അയര്‍ലണ്ടിലെ മികച്ച ഷെഫുമാര്‍ മത്സരത്തിനു വിധിനിര്‍ണയിക്കും.

നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളഹൌസ് കാര്‍ണിവല്‍ ദിനമായ ജൂണ്‍ 18ശനിയാഴ്ച 12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക.
മലയാളികളുടെ രുചിക്കൂട്ടുകളുടെയും,രഹസ്യചേരുവകളുടെയുംമത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധിസമ്മാനങ്ങള്‍ കാത്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :0894492321(വിപിന്‍ ചന്ദ്)

Scroll To Top