Friday December 09, 2016
Latest Updates

സാന്‍ട്രിയിലും,ഗോള്‍വേയിലും,കില്‍ക്കെന്നിയിലും ഇന്ന് ‘ചാര്‍ളി’യെത്തും

സാന്‍ട്രിയിലും,ഗോള്‍വേയിലും,കില്‍ക്കെന്നിയിലും ഇന്ന് ‘ചാര്‍ളി’യെത്തും

 ഡബ്ലിന്‍;ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചലച്ചിത്രം ചാര്‍ളി ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു.ഇന്ന് (ജനുവരി 16 ശനി )രാവിലെ 11.45 ന് ഡബ്ലിന്‍ സാന്‍ട്രി,ഗോള്‍വേ,കില്‍ക്കെന്നി എന്നിവിടങ്ങളിലെ ഐ എം സി സിനിമാസിലാണ് ചാര്‍ളി എത്തുന്നത്.

നാളെ(ഞായര്‍) ഡബ്ലിന്‍ സാന്‍ട്രിയില്‍ രാവിലെ 11.45 ന് വീണ്ടും സിനിമ പ്രദര്‍ശിപ്പിക്കും.24 ന് ലെറ്റര്‍കെന്നിയിലെ സെഞ്ച്വറി തീയേറ്റരില്‍ ഉച്ചയ്ക്ക് 12 മണിയ്ക്കും പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു charli can

Scroll To Top