Thursday December 08, 2016
Latest Updates

ചാര്‍ളിയെ കാണാന്‍ വന്‍ തിരക്ക് :ഡബ്ലിനില്‍ ഇന്നും നാളെയും പ്രദര്‍ശനം 

ചാര്‍ളിയെ കാണാന്‍ വന്‍ തിരക്ക് :ഡബ്ലിനില്‍ ഇന്നും നാളെയും പ്രദര്‍ശനം 

ഡബ്ലിന്‍ : ദുല്‍ഖര്‍ സല്‍മാന്റെ ജനപ്രീയ ചലച്ചിത്രം ചാര്‍ളി’ ഡബ്ലിനില്‍ രണ്ടാം വട്ട പ്രദര്‍ശനം ആരംഭിച്ചു.വന്‍ തിരക്കാണ് ദുല്‍ഖര്‍ ഫിലിമിന് അനുഭവപ്പെടുന്നതെന്ന്  വിതരണക്കാര്‍ അറിയിച്ചു.

ഇന്ന്(ശനി)വൈകിട്ട് 7 മണിയ്ക്ക് ,ഐ എം സി സാന്ട്രിയിലും,ഐ എം സി ടാലയിലും ചാര്‍ളി പ്രദര്‍ശിപ്പിക്കും.

നാളെ (ഞായര്‍) വൈകിട്ട് 4 മണിയ്ക്കും ഐ എം സി സാന്ട്രിയിലും,ഐ എം സി ടാലയിലും ചാര്‍ളി’യുടെ പ്രദര്‍ശനം .ഉണ്ടായിരിക്കും.

നാളെ(ഞായര്‍)രാവിലെ 11.45 ന് കാവനിലെ ഓഡിയോണിലും,2 മണിക്ക് ലെറ്റര്‍ കെന്നി സെഞ്ച്വറിസിലും ഫിലിം പ്രദര്‍ശിപ്പിക്കും.

25,26 (തിങ്കള്‍,ചൊവ്വാ)ദിവസങ്ങളില്‍ വീണ്ടും ഡബ്ലിനില്‍ പ്രദര്‍ശനം ഉണ്ടായിരിക്കും..വി യൂ ഇ(VUE)തീയേറ്ററില്‍ വൈകിട്ട് 7 മണിയ്ക്കാണ് പ്രദര്‍ശനം.

എല്ലാ സ്ഥലങ്ങളിലും ടിക്കറ്റ് കൌണ്ടറില്‍ നിന്നും ലഭ്യമാണെന്ന് വിതരണക്കാര്‍ അറിയിച്ചു 


Scroll To Top