Monday December 05, 2016
Latest Updates

ലൂക്കനില്‍ വി.കുര്‍ബാന സമയത്തില്‍ മാറ്റം

ലൂക്കനില്‍ വി.കുര്‍ബാന സമയത്തില്‍ മാറ്റം

ഡബ്ലിന്‍: ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലെ മലയാളം വിശുദ്ധ കുര്‍ബാനയുടെ സമയ ക്രമത്തില്‍ ഈ ആഴ്ച്ച മാറ്റമുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ 5 ഞായറാഴ്ച നടക്കാനിരുന്ന മലയാളം കുര്‍ബാന ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് ആയിരിക്കും നടത്തപ്പെടുക.വി.കുര്‍ബാന ദിനത്തില്‍ മാറ്റം വന്നതിനാല്‍ പതിവായുള്ള സണ്ടേ സ്‌കൂള്‍ ഈ മാസം ഉണ്ടായിരിക്കുന്നതല്ലെന്ന് ലൂക്കന്‍ സീറോ മലബാര്‍ കമ്മ്യുണിറ്റി പി.ആര്‍.ഒ യുടെ അറിയിപ്പില്‍ പറയുന്നു 

Scroll To Top