Sunday December 11, 2016
Latest Updates

ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയ്ക്ക് രാജിയ്ക്കുള്ള വഴിയൊരുക്കും!,മുഖ്യമന്ത്രിയുടെ മകന് അവിഹിത ബന്ധമെന്ന് സരിതയുടെ മൊഴി

ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയ്ക്ക് രാജിയ്ക്കുള്ള വഴിയൊരുക്കും!,മുഖ്യമന്ത്രിയുടെ മകന് അവിഹിത ബന്ധമെന്ന് സരിതയുടെ മൊഴി

കൊച്ചി: മുഖ്യമന്ത്രിയുടെയുടെ മകന്‍ ചാണ്ടി ഉമ്മനും സോളാര്‍ കേസ് പ്രതിയായ സ്ത്രീയുമൊത്തുള്ള വീഡിയോ സിഡി തിരുവഞ്ചൂരിന്റെ കൈയിലുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തല്‍ .
സോളാര്‍ കമ്മീഷന്‍ മുന്‍പാകെ സരിതയുടെ മൊഴിയെടുക്കാല്‍ മൂന്നാം ദിവസവും തുടരുകയാണ്.
സരിതയുടെ മൊഴിയില്‍ നിന്ന്…
* സോളാര്‍ പാനാല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
* മകന്‍ ചാണ്ടി ഉമ്മനെ കമ്പനി ഡയറക്ടറാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
* കുരുവിളയ്ക്ക് പണം കൊടുത്തകാര്യം മുഖ്യമന്ത്രി വിളിച്ചു ഉറപ്പിച്ചിരുന്നു
* സോളാര്‍ കേസിലെ പ്രതിയായ സ്ത്രീയുമായി ചാണ്ടി ഉമ്മന് അടുപ്പമുണ്ട്
* ഇവര്‍ക്കൊപ്പം ചാണ്ടി ഉമ്മന്‍ ദുബായില്‍ പോയി
* ചാണ്ടി ഉമ്മന്റെ യാത്രയുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂരിന്റെ പക്കലുണ്ട്
* ഇതുപയോഗിച്ച് തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയോട് വിലപേശി
* മന്ത്രിസഭാ പുനസംഘടനയുടെ സമയത്തായിരുന്നു ഇത്
* തോമസ് കുരുവിളക്ക് പണം നല്‍കിയത്, ചാണ്ടി ഉമ്മനെ വിളിച്ച ശേഷം
* കമ്പനി കാര്യം ചാണ്ടി ഉമ്മനുമായി രണ്ട് വട്ടം സംസാരിച്ചു
* ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധം മാത്രം

Scroll To Top