Saturday December 10, 2016
Latest Updates

അമേരിക്കയില്‍ കനത്ത ശീതക്കാറ്റ് :ന്യൂയോര്‍ക്ക് നഗരം അടച്ചു 

അമേരിക്കയില്‍ കനത്ത ശീതക്കാറ്റ് :ന്യൂയോര്‍ക്ക് നഗരം അടച്ചു 

വാഷിങ്ടണ്‍: യുഎയില്‍ അതിശക്തമായ മഞ്ഞുവീഴ്ചയില്‍ 19 പേര്‍ മരിച്ചു. അതിശൈത്യത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ശക്തിയായ ശീതകാറ്റ് മൂലം ന്യൂയോര്‍ക്കിലേയ്ക്കുള്ള റോഡുകളും പാലങ്ങളും തുരങ്കങ്ങളും അടച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 19 മരണങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ന്യൂയോര്‍ക്ക് സിറ്റി ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഞ്ഞു വീഴ്ചയാണ് ഇതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു

Scroll To Top